പത്തനംതിട്ട അടൂരില്‍ പാസ്പോര്‍ട്ട് ഓഫീസില്‍ പോകേണ്ട യുവതിക്കും പിതാവിനും യാത്രാ സൗകര്യം ഒരുക്കി പണിമുടക്കില്‍ പങ്കെടുക്കുന്ന തൊഴിലാളികള്‍. ഇവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി തൊഴിലാളി നേതാക്കള്‍ തന്നെ ഇടപെടുകയായിരുന്നു. ഷെഫീന എന്ന യുവതിക്കും അവരുടെ പിതാവിനുമാണ് തൊഴിലാളികൾ യാത്രാ സൗകര്യം ഒരുക്കിയത്. കൊല്ലം പാസ്പോർട്ട് ഓഫീസിലേക്ക് പുറപ്പെട്ടതായിരുന്നു ഇവർ.Read Also: ഹേമചന്ദ്രന്‍ വധക്കേസില്‍ മുഖ്യപ്രതി പിടിയിൽ; കസ്റ്റഡിയിലെടുത്തത് ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന്‘പണിമുടക്ക് വിജയം’; ഡയസ്നോണ്‍ പ്രഖ്യാപിച്ചത് സര്‍ക്കാര്‍ നടപടിയുടെ ഭാഗമായി മാത്രമെന്നും ടി പി രാമകൃഷ്ണന്‍പണിമുടക്ക് വിജയമെന്ന് സി ഐ ടി യു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണന്‍. സര്‍ക്കാര്‍ നടപടിയുടെ ഭാഗമായി മാത്രമാണ് ഡയസ്നോണ്‍ പ്രഖ്യാപിച്ചത്. എല്‍ ഡി എഫ് സര്‍ക്കാര്‍ കേന്ദ്ര ഗവണ്മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരാണ്. കോണ്‍ഗ്രസ് നേതൃത്വം എടുത്ത നിലപാട് കാരണമാണ് ഐ എന്‍ ടി യു സി സംയുക്ത സമിതിയില്‍ നിന്ന് മാറി നിന്നതെന്നും ടി പി രാമകൃഷ്ണന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.The post അടൂരില് പാസ്പോര്ട്ട് ഓഫീസില് പോകേണ്ട യുവതിക്ക് യാത്രാ സൗകര്യം ഒരുക്കി പണിമുടക്കില് പങ്കെടുക്കുന്ന തൊഴിലാളികള് appeared first on Kairali News | Kairali News Live.