ബർമിങ്ങാം: നായകൻ ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് വിജയമൊരുക്കിയത്. രണ്ട് ഇന്നിങ്സുകളിൽ നിന്നുമായി 430 റൺസാണ് ഗിൽ അടിച്ചെടുത്തത് ...