'മുഖ്യമന്ത്രിയാകാൻ യോഗ്യൻ ഞാൻതന്നെ'; എക്സിൽ സർവെ ഫലം പങ്കുവെച്ച് 'കൂപ്പുകൈ'യുമായി തരൂർ

Wait 5 sec.

തിരുവനന്തപുരം: യുഡിഎഫിൽ മുഖ്യമന്ത്രിയാകാൻ യോഗ്യൻ താനാണെന്ന സർവെ ഫലം പങ്കുവെച്ച് തരൂർ. സ്വകാര്യ സർവെ ഫലം സംബന്ധിച്ച് എക്സിൽ പങ്കുവയ്ക്കപ്പെട്ട ഒരു വാർത്ത ...