മലപ്പുറം | കോട്ടക്കലില്‍ നിപ ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. മങ്കടയില്‍ നിപ ബാധിതയായി മരിച്ച പെണ്‍കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള സ്ത്രീയാണ് ഇന്ന് ഉച്ചയോടെ മരിച്ചത്.മങ്കടയിലെ പെണ്‍കുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന യുവതിയാണ് മരിച്ചത്.ആരോഗ്യ വകുപ്പിന്റെ പ്രോട്ടോകോള്‍ പ്രകാരം ഇവര്‍ ഹൈറിസ്‌ക് സമ്പര്‍ക്ക പട്ടികയിലായിരുന്നു യുവതി.