സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്

Wait 5 sec.

തിരുവനന്തപുരം | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 9,000 രൂപയായി. പവന് 72,480 രൂപയുണ്ടായിരുന്നത് 72,000 രൂപയിലേക്കെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.ജൂണ്‍ 30ന് പവന് 71,320 രൂപയിലെത്തിയിരുന്നു. ജൂണിലെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയതും അന്നാണ്.