സംഘപരിവാര്‍ ചടങ്ങില്‍ ഉദ്ഘാടകരായി ഗവര്‍ണര്‍ നിയമിച്ച വൈസ് ചാൻസലർമാര്‍. സേവാ ഭാരതി സംഘടിപ്പിച്ച പൊതുയോഗത്തിലാണ് ഗവര്‍ണര്‍ നിയമിച്ച വി സിമാര്‍ ഉദ്ഘാടകരായത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി വി സി ഡോ. പി രവീന്ദ്രന്‍, സാങ്കേതിക സര്‍വകലാശാല വി സി ഡോ. കെ ശിവപ്രസാദ്, ആരോഗ്യ സര്‍വകലാശാല പ്രൊ. വി സി ഡോ. സി പി വിജയന്‍ എന്നിവരാണ് സംഘപരിവാർ വേദികളിൽ പങ്കെടുത്തത്.മലപ്പുറം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലാണ് ഇവര്‍ ഉദ്ഘാടകരായത്. വി സിമാര്‍ പങ്കെടുത്ത ചടങ്ങില്‍ വിവാദമായ കാവിക്കൊടിയേന്തിയ വനിതയുടെ ഫോട്ടോയും സ്ഥാപിച്ചിരുന്നു.Read Also: ജോയിന്റ് രജിസ്ട്രാറോട് വിശദീകരണം തേടി കേരള സര്‍വകലാശാല വി സി; ജോ. രജിസ്ട്രാര്‍ അവധിയിൽupdating…The post സംഘപരിവാര് ചടങ്ങില് ഉദ്ഘാടകരായി ഗവര്ണര് നിയമിച്ച വി സിമാര്; വേദിയിൽ വിവാദമായ കാവിക്കൊടിയേന്തിയ വനിതയുടെ ഫോട്ടോയും appeared first on Kairali News | Kairali News Live.