കേരള സര്‍വകലാശാലയില്‍ രജിസ്ട്രാര്‍ ചുമതല ഏറ്റെടുത്ത സംഭവത്തിൽ റിപ്പോര്‍ട്ട് തേടി ചാന്‍സലര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. അടിയന്തര റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടത്. ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍വകലാശാല വി സിക്ക് നിര്‍ദേശം നൽകി. ഇന്നലെ നടന്ന സിന്‍ഡിക്കേറ്റ് യോഗവുമായി ബന്ധപ്പെട്ടും തുടർന്നുള്ള സംഭവവികാസങ്ങളിലുമാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.Read Also: സംഘപരിവാര്‍ ചടങ്ങില്‍ ഉദ്ഘാടകരായി ഗവര്‍ണര്‍ നിയമിച്ച വി സിമാര്‍; വേദിയിൽ വിവാദമായ കാവിക്കൊടിയേന്തിയ വനിതയുടെ ഫോട്ടോയുംupdating…The post കേരള സര്വകലാശാലയില് രജിസ്ട്രാര് ചുമതല ഏറ്റെടുത്തതിൽ അടിയന്തര റിപ്പോര്ട്ട് തേടി ചാന്സലര് appeared first on Kairali News | Kairali News Live.