പത്തനംതിട്ട കോന്നിയിൽ ഹിറ്റാച്ചിക്ക് മുകളിൽ പാറ ഇടിഞ്ഞ് വീണ് അപകടം. കോന്നി ചെങ്കളം പാറമടയിലാണ് അപകടം ഉണ്ടായത്. ഓപ്പറേറ്ററുംസഹായിയും ഹിറ്റാച്ചിക്കുള്ളിൽ അകപ്പട്ടു കിടക്കുകയാണ്. ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്.The post പത്തനംതിട്ട കോന്നിയിൽ ഹിറ്റാച്ചിക്ക് മുകളിൽ പാറ ഇടിഞ്ഞ് വീണ് അപകടം; ഓപ്പറേറ്ററും സഹായിയും കുടുങ്ങിക്കിടക്കുന്നു appeared first on Kairali News | Kairali News Live.