ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ ബാലതാരമാണ് സാറാ അർജുൻ. സണ്ണി വെയ്നൊപ്പം അന്ന് തകർത്തഭിനയിച്ച സാറാ ഇനി ബോളിവുഡ് നായികയാണ് ...