വൈറലാകാനല്ല, തല രക്ഷിക്കാനാണ്; പണിമുടക്ക് ദിനത്തില്‍ ഹെല്‍മറ്റ് വെച്ച് ബസോടിച്ച് KSRTC ഡ്രൈവര്‍

Wait 5 sec.

അടൂർ: സമരാനുകൂലികളെ പേടിച്ച് കെഎസ്ആർടിസി ഡ്രൈവർ തലയിൽ ഹെൽമെറ്റ് ധരിച്ച് ബസ് ഓടിച്ചു. സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനംചെയ്ത ദേശീയപണിമുടക്ക് ദിവസമായ ബുധനാഴ്ചയാണ് ...