കോട്ടയം: പരിസ്ഥിതി സംരക്ഷണമേഖലയിൽ സൃഷ്ടിച്ച പുതുമാതൃകകൾക്കുള്ള അംഗീകാരമാണ് എംജി സർവകലാശാലയ്ക്ക് ലഭിച്ച ജൈവ വൈവിധ്യ സംരക്ഷണ അവാർഡ്. കാമ്പസ് പൂർണമായും പരിസ്ഥിതിസൗഹൃദമാണ് ...