തിരുവനന്തപുരം: സംസ്ഥാനത്തെ 134 ആശുപത്രികളിലായി 225 കെട്ടിടങ്ങൾ പൊളിഞ്ഞുവീഴാറായ നിലയിലെന്ന് ആരോഗ്യവകുപ്പ്. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുവീണ് ...