മോണാ ലോവ – പൂട്ടിയാൽ തീരുമോ പ്രശ്നങ്ങൾ ?

Wait 5 sec.

2025 ജൂലൈ തുടക്കത്തിൽ പുറത്തുവന്ന വാർത്തകൾ പ്രകാരം, ഹവായിയിലെ പ്രശസ്തമായ മോണാ ലോവ (Monau Loa) അന്തരീക്ഷ നിരീക്ഷണ കേന്ദ്രം അടച്ചുപൂട്ടാൻ അമേരിക്കയിലെ  ട്രംപ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നു.   ശാസ്ത്ര സമൂഹത്തിലും അന്താരാഷ്ട്ര കാലാവസ്ഥാനിരീക്ഷണ സംവിധാനങ്ങളിലും വലിയ പ്രതിഫലനമുണ്ടാകുന്ന നീക്കമായാണ്  വിദഗ്ദ്ധർ ഈ നീക്കത്തെ കരുതുന്നത്.Source