ടൊറന്റോ: കാനഡയിലെ സറേയിൽ നടനും കൊമേഡിയനുമായ കപിൽ ശർമ പുതുതായി തുറന്ന ഭക്ഷണ ശാലയ്ക്ക് നേരെ ആക്രമണം. കപിൽ ശർമയുടെ കാപ്സ് കഫേയ്ക്ക് നേരെ 12 റൗണ്ട് വെടിവെപ്പുണ്ടായാതായണ് ...