എറണാകുളത്ത് എച്ച്1എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

Wait 5 sec.

കൊച്ചി| എറണാകുളത്ത് എച്ച്1എന്‍1 പനി ബാധിച്ച് ഒരാള്‍ മരിച്ചു. പാലാരിവട്ടം സ്വദേശിയായ വയോധികയാണ് മരിച്ചത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍.Content Highlights:An elderly woman from Palarivattom in Ernakulam district passed away due to H1N1 influenza. After the infection was confirmed, she had been undergoing medical treatment at a private hospital in Kochi. Health authorities are closely monitoring the situation as viral fever cases continue to rise across the region.