കൊച്ചി | കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില് ദുബായില് നിന്നെത്തിയ യാത്രക്കാരനില് നിന്ന് 88 ലക്ഷം രൂപ വിപണി മൂല്യം വരുന്ന സ്വര്ണം പിടികൂടി.സ്വര്ണം ക്യാപ്സ്യൂള് രൂപത്തിലാക്കി ശരീരത്തിനുള്ളില് ഒളിപ്പിച്ച മലപ്പുറം സ്വദേശി അനസ് എന്നയാളെ കസ്റ്റംസ് പിടികൂടി. ഇയാള് 600 ഗ്രാം സ്വര്ണമാണ് കടത്താന് ശ്രമിച്ചത്. ഇന്ഡിഗോ വിമാനത്തില് എത്തിയ ഇയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു തുടര്നടപടികള് സ്വീകരിച്ചു വരികയാണ്.Content Highlights: Customs officials at Cochin International Airport intercepted a passenger arriving from Dubai on an IndiGo flight. The accused, identified as Anas from Malappuram, was caught concealing 600 grams of gold in capsule form inside his body. The seized gold is estimated to be worth 88 lakh rupees.