ഡാര്‍ക്ക് വെബിൻ്റെ മിനി വേര്‍ഷനാണ് ടെല​ഗ്രാം, എഐ മനുഷ്യനെതിരെ തിരിയും; സൈബർ സെക്യൂരിറ്റി വിദ​ഗ്ദ്ധൻ നന്ദകിഷോർ ഹരികുമാർ

Wait 5 sec.

AI കാലത്തെ Cyber Security വെല്ലുവിളികള്‍ എന്തൊക്കെയാണ്? സാധാരണക്കാരുടെ ഡേറ്റയുടെ വില എത്രമാത്രം വലുതാണ്? ഡാര്‍ക്ക് വെബില്‍ നടക്കുന്നത് എന്തൊക്കെ? ടെലഗ്രാം കുറ്റകൃത്യങ്ങളെ സംരക്ഷിക്കുകയാണോ? എന്താണ് സൈബര്‍ ഡൂംസ് ഡേ? സൈബര്‍ സെക്യൂരിറ്റി വിദഗ്ദ്ധനും falconfeeds.io എന്ന സൈബര്‍ സെക്യൂരിറ്റി സ്ഥാപനത്തിന്റെ സ്ഥാപകനുമായ നന്ദകിഷോര്‍ ഹരികുമാര്‍ സംസാരിക്കുന്നു.