മൈസുരുവില്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; നാല് മരണം

Wait 5 sec.

മൈസുരു|മൈസുരുവില്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ നാല് പേര്‍ മരിച്ചു. നിരവധി ആളുകള്‍ക്ക് പരിക്ക്. പരിക്കേറ്റവരെ സമീപപ്രദേശങ്ങളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കര്‍ണാടകയിലെ മൈസൂരുവിന് സമീപത്തെ പെരിയ പട്ടണത്താണ് അപകടമുണ്ടായത്. പുലര്‍ച്ചെ 3.45 ഓടെയാണ് അപകടം.ബെംഗളുരുവില്‍ നിന്നും കോഴിക്കോട്ടേക്ക് വരുകയായിരുന്ന സ്ലീപ്പര്‍ ബസാണ് അപകടത്തില്‍പെട്ടത്.Content Highlights:Four people died and several were injured after a sleeper bus colliding with a lorry near Periyapatna in Mysuru. The accident occurred around 3:45 AM today. The bus was travelling from Bengaluru to Kozhikode. The injured have been admitted to nearby hospitals.