തിരുവനന്തപുരം| അനധികൃത സ്വത്ത് സമ്പാദന കേസില് ജയിലില് കഴിയുന്ന മുന് ഡി ജി പി ടോമിന് ജെ തച്ചങ്കരിക്ക് ആശ്വാസം. വിജിലന്സ് കോടതിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു.സെപ്റ്റംബര് 18 മുതല് ജയിലില് കഴിയുന്ന ടോമിന് തച്ചങ്കരിക്ക് ഇതോടെ പുറത്തിറങ്ങാന് കഴിയും. കോട്ടയം വിജിലന്സ് കോടതിയാണ് ശിക്ഷ വിധിച്ചത്.Content Highlights: The Kerala High Court has suspended the four-year jail sentence awarded to former DGP Tomin J Thachankary in a disproportionate assets case. He was convicted by the Kottayam Vigilance Court and has been in prison since September 18. This High Court ruling paves the way for his immediate release.