നിഴൽ ദൂരം

Wait 5 sec.

പുകയൂതിത്തീർത്തയാചുമരുകൾക്കുള്ളിൽ,കനവുകളെല്ലാംകത്തിച്ചു ചാരമാക്കി.പലരും പറഞ്ഞുള്ളപരിതാപവാക്കുകൾപലതും കേട്ടിട്ടുംകേൾക്കാതെയായ്.മുറ്റത്ത് കിളിർത്തൊരാപാരിജാതച്ചോട്ടിൽ മോഹങ്ങളവളന്ന്മണ്ണോടടക്കി.ആരും തുറക്കാത്തഹൃദയമാം പുസ്തകംതാഴിട്ടു പൂട്ടിയതൊരോർമയായിഇനിയും തളരുവാൻ കഴിയില്ലെനിക്കെന്റെസ്വപ്‌നങ്ങൾ നേടുവാൻസമയമായി.മുറിവേറ്റ ഹൃദയത്തിലിനിയിറ്റു നിണവും,പരിഹാസവാക്കിനാൽ പടരാതിരിക്കണം.കത്തിക്കരിഞ്ഞൊരാഇഷ്ടങ്ങളൊക്കെയുംആകാശച്ചെരുവിലായ്പാറിപ്പറക്കണം.അതിനായെൻ തൂലികത്തുമ്പുംചലിക്കണം,വാക്കുകൾ വീര്യംനിറഞ്ഞുള്ള വരികളായ്!Content Highlights:A moving Malayalam poem depicts a person overcoming past heartbreaks and broken dreams. Instead of giving up, the speaker vows to rise again and pursue their aspirations. The poem highlights the healing power of writing and expressing strength through bold words.