ലൂക്ക സയൻസ് കലണ്ടർ – 2027 ഇപ്പോൾ ഓർഡർ ചെയ്യാം

Wait 5 sec.

കാലാവസ്ഥാ വ്യതിയാനം — മാറുന്ന ഭൂമിയെ അറിയാം നമ്മുടെ ഭൂമി എങ്ങനെയാണ് മാറിക്കൊണ്ടിരിക്കുന്നത്? ഉഷ്ണതരംഗങ്ങളും പ്രളയവും മറ്റു തീവ്ര കാലാവസ്ഥാ സംഭവങ്ങളും എന്തുകൊണ്ടാണ് കൂടുതൽ ആശങ്കയാകുന്നത്? മാറുന്ന കാലാവസ്ഥയെ മനസ്സിലാക്കാനും അതിനോട് പൊരുത്തപ്പെടാനും ശാസ്ത്രത്തിന് എങ്ങനെ സഹായിക്കാനാകും? കാലാവസ്ഥാ വ്യതിയാനത്തിന്റെ ശാസ്ത്രലോകത്തേക്ക് പന്ത്രണ്ട് മാസങ്ങളിലൂടെ വായനക്കാരെ നയിക്കുന്നതാണ് ലൂക്കയുടെ 2027 സയൻസ് കലണ്ടർ. ആകർഷകമായ ബഹുവർണ ചിത്രീകരണങ്ങളിലൂടെ കാലാവസ്ഥാ ശാസ്ത്രത്തിലെ കൗതുകകരമായ അറിവുകൾ കലണ്ടർ പരിചയപ്പെടുത്തുന്നു. ഹരിതഗൃഹവാതകങ്ങൾ, ചൂടുപിടിക്കുന്ന സമുദ്രങ്ങൾ, ഉഷ്ണതരംഗങ്ങൾ, കാലാവസ്ഥാ പ്രവചനവും മാതൃകകളും, അന്താരാഷ്ട്ര […]Source