ആലപ്പുഴയില്‍ മോഷണം; ഗൃഹനാഥന്റെ കണ്ണില്‍ മുളക് പൊടി എറിഞ്ഞ് 15 പവന്‍ കവര്‍ന്നു

Wait 5 sec.

ആലപ്പുഴ| ആലപ്പുഴയില്‍ വീട്ടില്‍ കയറി ഗൃഹനാഥന്റെ കണ്ണില്‍ മുളക് പൊടി എറിഞ്ഞ് മോഷണം നടത്തിയതായി പരാതി. ആലപ്പുഴ കൈതവന അപര്‍ണയില്‍ സുദര്‍ശനന്റെ വീട്ടില്‍ നിന്നും 15 പവനാണ് കവര്‍ന്നത്.സുദര്‍ശനനും ഭാര്യയും മാത്രം വീട്ടില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു മോഷണം. ഇരുവരെയും വീട്ടില്‍ പൂട്ടിയിട്ട് മര്‍ദിച്ചശേഷം വായില്‍ തുണി തിരുകിയ ശേഷമായിരുന്നു സ്വര്‍ണം കവര്‍ന്നത്. സംഭവത്തില്‍ ആലപ്പുഴ സൗത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.Content Highlights:A daylight robbery took place at Sudarsanan’s home in Kaithavana, Alappuzha, where thieves threw chili powder in his eyes. The perpetrators tied up the couple, assaulted them, and fled with 15 sovereigns of gold jewelry. Alappuzha South Police have launched an investigation.