പനിച്ചുവിറച്ച് കേരളം; ഇന്ന് സംസ്ഥാനത്ത് പനിക്ക് ചികിത്സ തേടിയത് 12,191 പേർ

Wait 5 sec.

സംസ്ഥാനത്ത് പകർച്ചവ്യാധി പടർന്നുപിടിക്കുന്നു. ഇന്ന് മാത്രം 12,191 പേരാണ് സംസ്ഥാനത്ത് പനിക്ക് ചികിത്സ തേടിയത്. 105 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചിട്ടുണ്ട്.19 പേർക്ക് എലിപ്പനിയും 12 പേർക്ക് ശികല്ലയും സ്ഥിരീകരിച്ചു.6 പേർക്ക് മലേറിയയും 108 പേർക്ക് ചിക്കൻപോക്സും ഒരാൾക്ക് അമീബിക് മസ്തിഷ്ക ജ്വരവും കണ്ടെത്തിയതായാണ് വിവരം.The post പനിച്ചുവിറച്ച് കേരളം; ഇന്ന് സംസ്ഥാനത്ത് പനിക്ക് ചികിത്സ തേടിയത് 12,191 പേർ appeared first on Kairali News | Kairali News Live.