ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് ബി മത്സരത്തിൽ ഖത്തറിനെതിരെ സമനില വഴങ്ങി സ്വിറ്റ്സർലൻഡിന് . സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. കളിയുടെ 17-ാം മിനിറ്റിൽ റിമോ ഫ്രോയ്ലറിനെ ഖത്തർ ഗോൾകീപ്പർ അബുനാദ വീഴ്ത്തിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച ബ്രിൽ എംബോളോയാണ് സ്വിറ്റ്സർലൻഡിനെ മുന്നിലെത്തിച്ചത്.to be updated…The post ഖൗഖി രക്ഷകനായി; ലോകകപ്പിൽ സ്വിറ്റ്സർലൻഡിനെ സമനിലയിൽ തളച്ച് ഖത്തർ appeared first on Kairali News | Kairali News Live.