വിസിമാ‍ർ ആ‍ർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവം; ചോദ്യത്തിന് നിന്ന് ഒഴിഞ്ഞുമാറി മന്ത്രി റോജി എം ജോൺ

Wait 5 sec.

വിസിമാ‍ർ ആ‍ർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ പ്രതികരിക്കാതെ മന്ത്രി റോജി എം ജോൺ. ഇന്നലെ മാധ്യമങ്ങളോട് കൃത്യമായി വിശദീകരിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മലയിടം തുരുത്ത് പ്രശ്നപരിഹാത്തിൽ കോടതിക്ക് പുറത്ത് ഒരു ധാരണയുണ്ടാക്കാൻ കഴിഞ്ഞത് ആശ്വാസകരമാണെന്നും മന്ത്ര കൂട്ടിച്ചേർത്തു.വനിതകളുടെ സൗജന്യയാത്രയിൽ കെഎസ്ആർടിസിക്ക് ഒരു രൂപ പോലും നഷ്‌ടം വരില്ലെന്നാണ് റോജി എം ജോണിന്റെ വാദം. പദ്ധതി ബഹിഷ്‌കരിക്കുന്നവരെയും സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.also read:‘പുരുഷന്മാർക്ക് സൗജന്യം നൽകിയാൽ ആ പണം വീട്ടിലെത്തില്ല, അത് എവിടെ പോകുമെന്ന് അറിയാമല്ലോ’; പുരുഷന്മാരെ അധിക്ഷേപിച്ച് മുഖ്യമന്ത്രിഅതേസമയം, സ്‌ത്രീകൾക്ക് കെഎസ്‌ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി ആരംഭിച്ചു. തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.The post വിസിമാ‍ർ ആ‍ർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവം; ചോദ്യത്തിന് നിന്ന് ഒഴിഞ്ഞുമാറി മന്ത്രി റോജി എം ജോൺ appeared first on Kairali News | Kairali News Live.