കേന്ദ്ര വിഹിതത്തിൽ ഇരുപതിനായിരത്തി അഞ്ഞൂറ് കോടിയുടെ കുറവ്, യുഡിഎഫ് സ‌ർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി

Wait 5 sec.

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് അവതരണം തുടങ്ങി. മുഖ്യമന്ത്രി വി ഡി സതീശനാണ് ബഡ്ജറ്റ് അവതരിപ്പിക്കുന്നത്. വികസന സേവന പ്രവർത്തനങ്ങളുടെ സൂചികയാണ് പുതുക്കിയ ബജറ്റെന്നും അദ്ദേ​​ഹം വ്യക്തമാക്കി. കിഎഫ് ബി സമഗ്രമായി പരിഷ്കരിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.കേന്ദ്ര വിഹിതത്തിൽ ഇരുപതിനായിരത്തി അഞ്ഞൂറ് കോടിയുടെ കുറവുണ്ടെന്നും സിൽവർ ഇക്കോണമി സൃഷ്‌ടിക്കുമെന്നും അദ്ദേഹം ബഡ്ജറ്റ് അവതരണത്തിനിടെ പറഞ്ഞു.The post കേന്ദ്ര വിഹിതത്തിൽ ഇരുപതിനായിരത്തി അഞ്ഞൂറ് കോടിയുടെ കുറവ്, യുഡിഎഫ് സ‌ർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി appeared first on Kairali News | Kairali News Live.