കോഴിക്കോട്| മാവൂരില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പാറമ്മല്‍ സ്വദേശിനി സുനിതയാണ്(54) ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുനിതയെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് മരിച്ചത്. ഇവർക്ക് ഷിഗല്ലെ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതിനാൽ സാംമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.Content Highlights:A fifty four year old woman from Mavoor in Kozhikode passed away due to fever. The deceased has been identified as Sunitha who was initially undergoing treatment at a private hospital. She was shifted to Kozhikode Medical College Hospital after her condition worsened where she breathed her last.