കണ്ണൂര്‍| കണ്ണൂരിലെ കാപ്പിമലയിലുണ്ടായ ഇടിമിന്നലില്‍ യുവതിക്ക് ദാരുണാന്ത്യം. ചെറുപുഴ സ്വദേശിനി അഞ്ജു (31) ആണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. അഞ്ജുവിന്റെ ഭര്‍ത്താവ് സോനു, ഒപ്പമുണ്ടായിരുന്ന ഒരു ഫോറസ്റ്റ് വാച്ചര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.ഇവരെ ഉടന്‍ തന്നെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.Content Highlights:A thirty-one-year-old woman named Anju died after being struck by lightning at Kapimala in Kannur. Her husband Sonu and a forest watcher sustained injuries during the incident. They were immediately rushed to a private hospital in Karuvanchal for emergency medical treatment.