കൂടിയും കുറഞ്ഞും തുടരുന്ന സ്വർണവില ആണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിപണി കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ന് സ്വർണവിലയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇന്നലത്തെ സ്വർണവില തന്നെയാണ് ഇന്നും. ഇന്ന് സ്വർണം വാങ്ങാൻ പോകുന്നവർ പവന് 1,07,120 രൂപ നൽകണം. ഇന്നലെ പവന് 160 രൂപ കൂടിയാണ് ഈ വിലയിൽ എത്തിയത്. 13 ,390 രൂപ ആണ് ഗ്രാമിന്റെ വില. എന്നാൽ പണിക്കൂലി ഉൾപ്പെടെ നൽകുമ്പോൾ വില ഇതിലും കൂടും.The post ഇന്ന് സ്വർണം വാങ്ങാൻ പറ്റിയ ദിവസം ? വില അറിയാതെ പോയി പണി വാങ്ങല്ലേ appeared first on Kairali News | Kairali News Live.