സംസ്ഥാനത്ത് സ്വർണത്തിന്റെ വില കുറഞ്ഞു. ഇന്ന് 120 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,000 രൂപയായി.13,875 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ 1,11,120 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് വിലയുണ്ടായിരുന്നത്. ഇത് കുറഞ്ഞാണ് 1,11,000 രൂപയിലേക്ക് എത്തിയത്. പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ 1,29,000 രൂപയോളം ചെലവ് വരും.The post ഇന്ന് സ്വർണത്തിന്റെ പോക്ക് താഴേക്കാണേ…; അറിയാം ഇന്നത്തെ വില appeared first on Kairali News | Kairali News Live.