ആ ഒരു കോടി രൂപ ആർക്ക്? സമൃദ്ധിയുടെ ലോട്ടറി ഫലം പുറത്ത്

Wait 5 sec.

കേരള സർക്കാരിന്റെ സമൃദ്ധി SM 60 ഫലം പുറത്ത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ MN 784074 എന്ന നമ്പറിന് ആണ്. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ MR 120629 എന്ന നമ്പറിന് ആണ് അടിച്ചത്. മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ MU 282023 എന്ന നമ്പറിന് ആണ്. എല്ലാ ഞായറാഴ്ചയും ഉച്ചകഴിഞ്ഞ് 3 മണിക്കാണ് സമൃദ്ധി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്.The post ആ ഒരു കോടി രൂപ ആർക്ക്? സമൃദ്ധിയുടെ ലോട്ടറി ഫലം പുറത്ത് appeared first on Kairali News | Kairali News Live.