അമ്മ ജനറൽ ബോഡി യോഗത്തിൽ വാക്കേറ്റവും തർക്കവും രൂക്ഷം. വാർഷിക റിപ്പോർട്ട് പാസാക്കാൻ താരങ്ങൾ സമ്മതിച്ചില്ല. കണക്ക് അവതരിപ്പിക്കാൻ 45 ദിവസം സമയം വേണമെന്ന് ശ്വേത മേനോൻ ആവശ്യപ്പെട്ടു.ഉച്ചയ്ക്ക് ശേഷമുള്ള യോഗത്തിൽ റിപ്പോർട്ട് പാസാക്കാനാണ് നീക്കം. വിഷയത്തിൽ മോഹൻലാൽ നിലപാട് വ്യക്തമാക്കണമെന്ന് ഗണേഷ് കുമാർ പറഞ്ഞു. സംഘടനയെ വൈകാരികമായി സംസാരിച്ചു തകർക്കാൻ ആർക്കും കഴിയില്ലെന്നും ജനറൽ ബോഡി തീരുമാനിക്കട്ടെയെന്നുമായിരുന്നു മോഹൻലാലിന്റെ പ്രതികരണം.updating..The post അമ്മ ജനറൽ ബോഡി യോഗത്തിൽ വാക്കേറ്റവും തർക്കവും; വാർഷിക റിപ്പോർട്ട് പാസാക്കാൻ സമ്മതിക്കാതെ താരങ്ങൾ appeared first on Kairali News | Kairali News Live.