കൊല്ലം| അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീട്ടമ്മ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊല്ലം കുളത്തൂപ്പുഴ ചന്ദനക്കാവ് വടക്കേ ചെറുകര സ്വദേശിനി ചന്ദ്രിക(60)യാണ് മരിച്ചത്. രോഗ ലക്ഷണങ്ങള്‍ ഗുരുതരമായതിനെ തുടര്‍ന്നാണ് ചന്ദ്രികയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ഐസിയുവില്‍ ചികിത്സയിലായിരിക്കെ മരണം സംഭവിക്കുകയായിരുന്നു.Content Highlights:A sixty year old woman named Chandrika from Kulathupuzha in Kollam died due to amoebic meningoencephalitis. She was undergoing treatment in the intensive care unit at Thiruvananthapuram Medical College Hospital after showing severe symptoms. The rare brain infection was confirmed prior to her demise.