കേരള പൊലീസ് അസോസിയേഷൻ്റെ സ്ഥാപക നേതാക്കളിൽ ഒരാളും മുൻ സംസ്ഥാന പ്രസിഡൻ്റുമായ കെ ടി സെയ്ദിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.പൊലീസുകാർക്ക് സംഘടനാ സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനും അവരുടെ അവകാശ സംരക്ഷണത്തിനുമായി മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.Also read: കെ ആർ മല്ലികയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പിണറായി വിജയൻപൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമത്തിനായി ഹൗസിങ് സഹകരണ സംഘം ഉൾപ്പെടെ സ്ഥാപിക്കുന്നതിലും പങ്കു വഹിച്ചു. കെ ടി സെയ്ദിന്റെ വിയോഗത്തിൽ അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.Leader of the Opposition Pinarayi Vijayan expressed his condolences on the passing of K.T. Seyd, one of the founding leaders of the Kerala Police Association and its former state president. Vijayan paid tribute to Seyd’s contributions to the organization and extended his sympathies to his family, friends, and colleagues.The post കെ ടി സെയ്ദിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ appeared first on Kairali News | Kairali News Live.