കൈരളി ടിവി മുൻ ടെക്നിക്കൽ ഡയർക്ടർ ജോൺ ഫെർണ്ടാൻഡസ് അന്തരിച്ചു

Wait 5 sec.

കൈരളി ടിവി മുൻ ടെക്നിക്കൽ ഡയർക്ടർ ജോൺ ഫെർണ്ടാൻഡസ് അന്തരിച്ചു. 78 വയസ്സായിരുന്നു. പബ്ലിക് വർക്സ് ഡിപ്പാർട്മെൻറ് അസിസ്റ്റൻറ് എഞ്ചിനീയറായി സേവനമനുഷ്ടിച്ചിരുന്നു. സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയിൽ സജീവ പ്രവർത്തകനും അംഗവുമായിരുന്നു.ഭാര്യ – ആലിസ് ജോൺമക്കൾ – വിനോദ് മൈക്കിൾ ജോൺ (ലീഡ് സോഫ്റ്റ്‌വെയർ ഡെവലപ്പർ, ഹെൽത്ത് ഇൻഷുറൻസ് കമ്പനി, അമേരിക്ക), വിവേക് ആൻറണി ജോൺ (ക്യാപ്റ്റൻ, മെർച്ചൻറ് നേവി )മരുമക്കൾ – ഹെൻട്രീറ്റ, രേഷ്മസംസ്കാരം – വെള്ളിയാഴ്ച 3.30 ന് തിരുവനന്തപുരം, മുട്ടട ഹോളി ക്രോസ്സ് ചർച്ചിൽThe post കൈരളി ടിവി മുൻ ടെക്നിക്കൽ ഡയർക്ടർ ജോൺ ഫെർണ്ടാൻഡസ് അന്തരിച്ചു appeared first on Kairali News | Kairali News Live.