ഡിവൈഎഫ്ഐ എറണാകുളം ജില്ലാ സമ്മേളന ലോ​ഗോ പ്രകാശനം എസ് ശർമ്മ നിർവഹിച്ചു

Wait 5 sec.

ജൂലൈ 5, 6, 7 തീയതികളിലായി പറവൂരിൽ വച്ച് നടക്കുന്ന ഡി വൈ എഫ് ഐ എറണാകുളം ജില്ലാ സമ്മേളനം ലോഗോ പ്രകാശനം ഡി വൈ എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി എസ് ശർമ്മ നിർവഹിച്ചു. ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്ത് പ്രസിഡന്റ് നിഖിൽ ബാബു, മുൻ ജില്ലാ സെക്രട്ടറി സി ബി ദേവദർശൻ, സംഘാടക സമിതി ചെയർമാൻ ടി വി നിഥിൻ, കൺവീനർ സി ബി ആദർശ്,Also read: അധികാരമേറ്റ ഉടൻ സാധാരണക്കാരായ തൊഴിലാളികളെ വേട്ടയാടുന്നു; സർക്കാരിന്റെ രാഷ്ട്രീയ പ്രതികാരത്തിനും പിരിച്ചുവിടലിനുമെതിരെ പ്രതിഷേധവുമായി സി.ഐ.ടി.യുസംസ്ഥാന കമ്മിറ്റി അംഗം എൽ ആദർശ്, ജില്ലാ കമ്മിറ്റി അംഗം എൻ ശ്രേഷ, നിവേദ് മധു എന്നിവർ സന്നിഹിതരായി. ഡി വൈ എഫ് ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കുകയാണ്. കൃത്യമായ സംഘടനാ പരിശോധനയും ചർച്ചകളും തീരുമാനങ്ങളുമെടുത്താണ് ഡി വൈ എഫ് ഐ സമ്മേളനങ്ങൾ മുന്നോട്ട് പോകുക.The post ഡിവൈഎഫ്ഐ എറണാകുളം ജില്ലാ സമ്മേളന ലോ​ഗോ പ്രകാശനം എസ് ശർമ്മ നിർവഹിച്ചു appeared first on Kairali News | Kairali News Live.