വഞ്ചിനാട് എക്സ്പ്രസിന് നേരെ കല്ലേറ്. സംഭവത്തിൽ യാത്രക്കാരന് പരുക്കേറ്റു. ശാസ്താംകോട്ട സ്വദേശി അക്ഷയ്ക്കാണ് പരുക്കേറ്റത്. ജനറൽ കോച്ചിൽ ജനാലയ്ക്കരികെ ഇരിക്കുകയായിരുന്നു അക്ഷയ്. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോയ വഞ്ചിനാട് എക്സ്പ്രസിനു നേരെ പരവൂരിൽ വെച്ചാണ് അജ്ഞാതൻ കല്ലെറിഞ്ഞത്. റയിൽവെ പൊലീസും, സംഭവത്തിൽ ആർ പി എഫും അന്വേഷണം ആരംഭിച്ചു.Also read: ഓപ്പറേഷൻ തൂഫാൻ തൃശൂർ ഉദ്ഘാടനം: രമേശ് ചെന്നിത്തലയുടെ പരിപാടിയിൽ ലഹരിക്കേസിൽ ഉൾപ്പെടെ പ്രതിയായ ഗുണ്ടാ നേതാവുംAkshay, a native of Sasthamkotta, was injured after an unidentified person allegedly hurled a stone at the Vanchinad Express near Paravur. The incident occurred while the train was travelling from Thiruvananthapuram to Ernakulam. Akshay was seated near a window in the general compartment when the stone struck the train, causing injuries. Following the incident, both the Railway Police and the Railway Protection Force (RPF) launched an investigation to identify the culprit and determine the circumstances behind the attack.The post ഇതെന്ത് ക്രൂരതയാണ്… വഞ്ചിനാട് എക്സ്പ്രസിന് നേരെ കല്ലേറ്; യാത്രക്കാരന് പരുക്കേറ്റു appeared first on Kairali News | Kairali News Live.