സിപിഐഎം മുൻ തിരുമല ലോക്കൽ കമ്മിറ്റി സെക്രട്ടറി സ. തങ്കപ്പൻ നായർ അന്തരിച്ചു

Wait 5 sec.

സിപിഐഎം മുൻ തിരുമല ലോക്കൽ കമ്മിറ്റി സെക്രട്ടറി സ. തങ്കപ്പൻ നായർ (90) അന്തരിച്ചു. സെക്രട്ടറിയും കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട് ഇദ്ദേഹം. കൂടാതെ തിരുമല സർവീസ് സഹകരണ സംഘം മുൻ ഭരണസമിതി അംഗവും, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുൻ നേതാവുമായിരുന്നു.എസ് വിലാസിനി ആണ് ഭാര്യ. രഞ്ജി. ടി വി ( ടീച്ചർ, ഷാർജ ഇന്ത്യൻ സ്കൂൾ). രാജീവൻ. ടി ( സീനിയർ പ്രോജക്ട് മാനേജർ, KIIFB) എന്നിവരാണ് മക്കൾ. നന്ദബാൽ (ഷാർജ ), ഡോ യാമിനി (സിഎംഒ, ഗവ : ആയുർവേദ കോളേജ് ) എന്നിവരാണ് മരുമക്കൾThe post സിപിഐഎം മുൻ തിരുമല ലോക്കൽ കമ്മിറ്റി സെക്രട്ടറി സ. തങ്കപ്പൻ നായർ അന്തരിച്ചു appeared first on Kairali News | Kairali News Live.