കോഴിക്കോട് വീണ്ടും ഷിഗെല്ല; 9 വയസുകാരന് രോഗം സ്ഥിരീകരിച്ചു

Wait 5 sec.

കോഴിക്കോട് വീണ്ടും ഷിഗെല്ല രോ​ഗബാധ. കോഴിക്കോട് പയ്യോളി തുറയൂർ പഞ്ചായത്തിലെ ഒൻപത് വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ് എന്നാണ് വിവരം.The post കോഴിക്കോട് വീണ്ടും ഷിഗെല്ല; 9 വയസുകാരന് രോഗം സ്ഥിരീകരിച്ചു appeared first on Kairali News | Kairali News Live.