‘ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ട ഘട്ടമാണ്’; മുൻ പ്രതിപക്ഷത്തെ പോലെ നിപയെ രാഷ്ട്രീയ ആയുധമാക്കില്ലെന്ന് പിണറായി വിജയൻ

Wait 5 sec.

നിപയെ ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ട ഘട്ടമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുൻപ് യുഡിഎഫ് പ്രതിപക്ഷത്തിരുന്ന് ചെയ്തതുപോലെ നിപയെ ഒരു രാഷ്ട്രീയ ആയുധം ആക്കാൻ തങ്ങൾ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. നിപ ഏകോപനത്തിൽ അധികൃതർക്കിടയിൽ ആശയക്കുഴപ്പമുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. എ കെ ജി സെന്ററിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.updating…The post ‘ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ട ഘട്ടമാണ്’; മുൻ പ്രതിപക്ഷത്തെ പോലെ നിപയെ രാഷ്ട്രീയ ആയുധമാക്കില്ലെന്ന് പിണറായി വിജയൻ appeared first on Kairali News | Kairali News Live.