നിങ്ങളാണോ ഈ ആഴ്ചയിലെ ഭാഗ്യവാൻ; കാരുണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത്

Wait 5 sec.

ഈ ആഴ്ചയിലെ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫലം പുറത്ത്. കാരുണ്യ പ്ലസ് KN-628 നുള്ള കേരള ലോട്ടറി ഫലം ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്നാം സമ്മാനമായ 1 കോടി രൂപ പുനലൂരിൽ നിന്നുള്ള PW 519786 എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ കട്ടപ്പനയിൽ നിന്നുള്ള PR 842469 എന്ന നമ്പറിനാണ്. മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ പട്ടാമ്പിയിൽ നിന്നുള്ള PY 935794 എന്ന നമ്പറിനാണ്.The post നിങ്ങളാണോ ഈ ആഴ്ചയിലെ ഭാഗ്യവാൻ; കാരുണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത് appeared first on Kairali News | Kairali News Live.