ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയ നടപടിയിൽ യു ഡി എഫ് സർക്കാരിന് വൻതിരിച്ചടി. ഡോ. റീന കെ ജെയെ മാറ്റിയ സർക്കാർ നടപടി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. ഡോ. റീന കെ ജെ നൽകിയ പരാതിയിലാണ് ഉത്തരവ്. ആരോഗ്യവകുപ്പ് നടപടി നീതി ലംഘനമെന്ന് ആയിരുന്നു ഡോ. റീന കെ ജെ നൽകിയ പരാതി.UPDATING…The post യുഡിഎഫ് സർക്കാരിന് തിരിച്ചടി; ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. റീനയെ മാറ്റിയ നടപടി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു appeared first on Kairali News | Kairali News Live.