ഇടുക്കിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥി പ്രസവിച്ചു; സഹപാഠിക്കെതിരെ കേസെടുത്തു

Wait 5 sec.

ഇടുക്കി| ഇടുക്കിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥി പ്രസവിച്ചു. സംഭവത്തില്‍ സഹപാഠിക്കെതിരെ കേസെടുത്ത് പോലീസ്. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.സഹപാഠിയെ ജുവനൈല്‍ ജസ്റ്റിന് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി ഇടക്കാല ജാമ്യം നല്‍കി വിട്ടയച്ചു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.Content Highlights:An underage school student gave birth in Idukki. Following the incident, the police registered a case against her classmate under the POCSO Act. The minor boy was presented before the Juvenile Justice Board and released on interim bail as the detailed investigation continues.