തിരുവനന്തപുരം| സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്നാംദിവസവും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 145 രൂപ കുറഞ്ഞ് 13,705 രൂപയായി. പവന്‍ 1,160 രൂപ കുറഞ്ഞ് 1,09,640 രൂപയുമായി. ഇന്ന് രാവിലെ സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു ഉച്ചക്ക് ശേഷമാണ് വില കുറഞ്ഞത്.ഇന്നലെ പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കുറഞ്ഞിരുന്നു. 1,10,800 രൂപയായിരുന്നു ഇന്നലെ ഒരു പവന്റെ വില. ചൊവ്വാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ചൊവ്വാഴ്ച പവന് 1,11,000 രൂപയുമായിരുന്നു വില.Content Highlights:Gold prices in Kerala have decreased for the third consecutive day following an afternoon drop. The price of one sovereign of gold fell by 1160 rupees to reach 109640 rupees. One gram of gold also recorded a decline of 145 rupees bringing the current rate down to 13705 rupees.