തിരുവനന്തപുരത്ത് മങ്കി പോക്സ് സ്ഥിരീകരിച്ചു

Wait 5 sec.

തിരുവനന്തപുരം| സംസ്ഥാനത്ത് മങ്കി പോക്സ് (എം പോക്സ്) സ്ഥിരീകരിച്ചു. സൗദി അറേബ്യയില്‍ നിന്ന് നാട്ടിലെത്തിയ ആള്‍ക്കാണ് രോഗം. തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്ത് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.Content Highlights:A case of Monkeypox has been confirmed in the Pulimath area of Kilimanoor in Thiruvananthapuram district. The affected individual recently arrived in the state from Saudi Arabia. Health authorities are monitoring the situation closely following the confirmation of the virus.