കോഴിക്കോട് കെഎസ്ആർടിസി ബസ്റ്റാൻഡിൽ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Wait 5 sec.

കോഴിക്കോട് കെ എസ് ആർ ടി സി ബസ്റ്റാൻഡിൽ കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഡാൻസാഫ് സംഘത്തിൻ്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. രണ്ട് അതിഥി തൊഴിലാളികളാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം നടത്തിയപരിശോധനയിലാണ് ഇരുവരും പിടിയിലായത്.ഇവരുടെ പക്കൽ നിന്നും പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവിൻ്റെ ഉറവിടവും ഇവർക്ക് ലഭിച്ചതെവിടെ നിന്നുമാണെന്നുമുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസും ഡാൻസാഫ് സംഘവും പരിശോധിച്ചു വരുകയാണ്.Also read: ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദവും പിന്നാലെ കൊലപാതകവും; സംഭവം ബെംഗളൂരുവിൽ English SummaryTwo people were arrested with cannabis at the Kozhikode KSRTC Bus Stand during a raid led by the District Anti-Narcotic Special Action Force (DANSAF). The arrested individuals are migrant workers. Further investigation is underway to determine the source and intended distribution of the seized narcotic substanceThe post കോഴിക്കോട് കെഎസ്ആർടിസി ബസ്റ്റാൻഡിൽ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ appeared first on Kairali News | Kairali News Live.