ഡൽഹി സർവകലാശാല ഐസിസി തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് വിജയം

Wait 5 sec.

ഡൽഹി സർവകലാശാല ഐസിസി തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് വിജയം. ഡൽഹി യൂണിവേഴ്സിറ്റി ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി (ഐസിസി) തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ തുടർച്ചയായി രണ്ടാം തവണ ആണ് തിരഞ്ഞെടുക്കപ്പെടുന്നത്‌ഐസിസി പ്രതിനിധി സ്ഥാനത്ത് എസ്എഫ്ഐ തങ്ങളുടെ സ്ഥാനം ഇത്തവണയും നിലനിർത്തി. എസ്എഫ്ഐ ഡൽഹിയുടെ സംസ്ഥാന കമ്മിറ്റി അംഗമായ സഖാവ് അനന്യ അനിന്ദിത പിഎച്ച്ഡി മണ്ഡലത്തിലേക്കുള്ള ഡൽഹി യൂണിവേഴ്സിറ്റി ഐസിസി പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.also read; അധികാരമേറ്റ ഉടൻ സാധാരണക്കാരായ തൊഴിലാളികളെ വേട്ടയാടുന്നു; സർക്കാരിന്റെ രാഷ്ട്രീയ പ്രതികാരത്തിനും പിരിച്ചുവിടലിനുമെതിരെ പ്രതിഷേധവുമായി സി.ഐ.ടി.യു2024 ഡിസംബറിൽ എസ്എഫ്ഐ നേടിയ മികച്ച വിജയത്തെ തുടർന്നാണ് ഈ ചരിത്ര വിജയം നേടാൻ സാധിച്ചത്. ലിംഗനീതി, ജനാധിപത്യ പ്രവർത്തനം, വിദ്യാർത്ഥി പ്രാതിനിധ്യം എന്നിവയ്ക്കായുള്ള എസ്എഫ്ഐയുടെ സ്ഥിരമായ പോരാട്ടത്തിൽ വിദ്യാർത്ഥി സമൂഹം അർപ്പിച്ച വിശ്വാസം വീണ്ടും ഉറപ്പിക്കുന്നതാണ് എസ്എഫ്ഐയുടെ ഈ തുടർച്ചയായ വിജയം.The post ഡൽഹി സർവകലാശാല ഐസിസി തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് വിജയം appeared first on Kairali News | Kairali News Live.