ഓൺലൈൻ നടപടിക്രമം അട്ടിമറിച്ച് സ്കൂൾ അധ്യാപക സ്ഥലം മാറ്റം; ആറ് പ്രധാനധ്യാപകരെ സ്ഥലം മാറ്റി

Wait 5 sec.

നടപടിക്രമം തെറ്റിച്ച് സ്കൂൾ അധ്യാപകരെ സ്ഥലം മാറ്റി സർക്കാർ. ഓൺലൈൻ നടപടിക്രമം അട്ടിമറിച്ചാണ് സ്ഥലംമാറ്റം. ആറ് പ്രധാനധ്യാപകർക്ക് സ്ഥലംമാറ്റം നൽകി ഉത്തരവ് പുറത്തുവന്നു.ഓൺലൈൻ നടപടിക്രമങ്ങൾ മറികടന്നാണ് സർക്കാർ ഉത്തരവ് വന്നത്. സെൻസസ് ഡ്യൂട്ടിയുടെ ഭാഗമായി അധ്യാപകരുടെ ഓൺലൈൻ സ്ഥലംമാറ്റം നേരത്തെ മരവിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആറുപേർക്ക് മാത്രമായി സ്ഥലംമാറ്റം അനുവദിച്ചത്. സ്ഥലം മാറ്റം അട്ടിമറിക്കാൻ നീക്കമെന്നും പരാതി ഉയർന്നു.The post ഓൺലൈൻ നടപടിക്രമം അട്ടിമറിച്ച് സ്കൂൾ അധ്യാപക സ്ഥലം മാറ്റം; ആറ് പ്രധാനധ്യാപകരെ സ്ഥലം മാറ്റി appeared first on Kairali News | Kairali News Live.