കാറിന്റെ മുൻവശത്തെ ചില്ല് വ്യത്തിയാക്കാറുണ്ടോ? ഈ കര്യങ്ങൾ ശ്രദ്ധിക്കുക.

Wait 5 sec.

യാത്ര ചെയ്യാൻ ആ​ഗ്ര​ഹിക്കുന്നവരാണ് നമ്മൾ. അതിനു മുൻപ് കാറുകൾ വ്യത്തിയാക്കാറുമുണ്ട് പ്രത്യേകിച്ച് കാറിന്റെ മുൻവശത്തെ ചില്ല്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് അത്ര നല്ലതല്ല എന്ന മുന്നറിയിപ്പുമായി എത്തിരിക്കുകയാണ് ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ. എന്തായിരുക്കും അതി​ന്റെ കാരണം നോക്കിയാലോ. നാം യത്ര ചെയ്യുമ്പേൾ പലപ്പോഴും ടോൾബൂത്തിലൂടെ കടന്നു പോകുന്ന സമയത്ത് ഫാസ്റ്റ് ടാഗ് വഴി ടോൾ അടക്കാൻ പറ്റുന്നില്ലെങ്കിൽ അതിന്റെ കാരണം ടോൾ പ്ലാസയിലെ സംവിധാനങ്ങളല്ല. മറിച്ച് വാഹനത്തിൽ പതിപ്പിച്ച ഫാസ്റ്റ് ടാഗുകളുടെ പ്രശ്‌നമാണ്.ALSO READ : നിങ്ങൾ ഷോറൂമിൽ നിന്ന് വാങ്ങിയ കാർ ശരിയ്ക്കും പുതിയതാണോ; അറിയാൻ ചില വഴികളുണ്ട്ഫാസ്റ്റ്ടാഗ് കേടാവാനുള്ള മൂന്ന് കാരണങ്ങൾ1.സ്ഥിരമായി വാഹനത്തിന്റെ മുൻവശത്തെ ചില്ല് വൃത്തിയാക്കുമ്പോൾ അതിൽ പതിപ്പിച്ചിട്ടുള്ള ഫാസ്റ്റ്ടാഗ് കേടു വരുന്നു.2.കടുത്ത ചൂട്, പൊടി,തണുപ്പ് എന്നിവ ഫാസ്റ്റ്ടാഗിനെ പ്രതികൂലമായി ബാധിക്കുമെന്നും3.ഫാസ്റ്റ് ടാഗുകൾക്ക് പഴക്കം വന്നാലും അവ നാശിക്കുന്നു.കൃത്യമായ ഇടവേളകളിൽ ഫാസ്റ്റ് ടാഗ് മാറ്റണം. അഞ്ച് വർഷമാണ് ഫാസ്റ്റ്ടാഗി​ന്റെ ആയുസ്. . അഞ്ച് വർഷം കഴിഞ്ഞാൽ ഫാസ്റ്റ്ടാഗ് തന്ന ബാങ്കുമായി ബന്ധപ്പെട്ട് അത് മാറ്റണം. ടോൾ ബൂത്തുകളിൽ സ്‌കാനിങ് പ്രശ്‌നങ്ങൾ നേരിടുകയാണെങ്കിലും ഫാസ്റ്റ് ടാഗ് മാറ്റണണെന്ന് ദേശിയ പാത അതോറിറ്റി പറയുന്നുണ്ട്.The post കാറിന്റെ മുൻവശത്തെ ചില്ല് വ്യത്തിയാക്കാറുണ്ടോ? ഈ കര്യങ്ങൾ ശ്രദ്ധിക്കുക. appeared first on Kairali News | Kairali News Live.