കാസർ​ഗോഡ് പത്തൊമ്പതുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Wait 5 sec.

കാസർ​ഗോഡ് 19 കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചു. കാസർ​ഗോഡ് കെ എസ് ആർ ടി സി ബസ്റ്റാൻഡിന് സമീപത്തുള്ള ലോഡ്ജിലാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കാസർകോട് സ്വദേശി വിഷ്ണുവാണ് പൊലീസ് പിടിയിലായത്. കുടുംബ പ്രശ്നം തീർക്കാനെന്ന വ്യാജേന നഗരത്തിലേക്ക് വിളിച്ചു വരുത്തിയാണ് പീഡനം. ബലംപ്രയോഗിച്ച് ഫോൺ പിടിച്ച് വാങ്ങിയെന്നും മർദ്ദിച്ചെന്നും യുവതിയുടെ മൊഴി പറയുന്നു. സംഭവം പുറത്തറിഞ്ഞത് യുവതി ഫോൺ കൈക്കലാക്കി വീട്ടുകാരെ വിളിച്ചതോടെയാണ്.Also read: കയറുകൊണ്ട് കെട്ടിയിട്ടു; തിരുവനന്തപുരം ശ്രീ കാരുണ്യ മിഷൻ പുവർ ഹോമിൽ ഭിന്നശേഷി കുട്ടിയോട് ക്രൂരതEnglish SummaryA 19-year-old woman was allegedly tied up and sexually assaulted at a lodge near the KSRTC bus stand in Kasaragod. The accused, identified as Vishnu, a native of Kasaragod, has been arrested by the police. According to the victim, the accused lured her to the town on the pretext of resolving a family dispute. She alleged that he forcibly took away her phone, physically assaulted her, and subjected her to sexual assault. The incident came to light after the young woman managed to regain access to a phone and contacted her family, who alerted authorities. Police have launched an investigation into the case.The post കാസർ​ഗോഡ് പത്തൊമ്പതുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ appeared first on Kairali News | Kairali News Live.